1.

1: .ഇന്ത്യയിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവിൽ വന്നതെവിടെ ? 2: . ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന് ?3: . ഒന്നാം നിയമസഭ അധികാരത്തിൽ വന്നത് എന്നാണ് ?4: . ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ് ?5: . കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര് ?6: . കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര് ?7: . ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി ?8: . ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി, ദിവസം? 9: . തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ?10: .നിയമസഭാംഗമാകാതെ കേരളത്തിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ?11: . കേരളത്തിലെ ആദ്യ കോണ്ഗ്രസ് മുഖ്യമന്ത്രി ? 12: . പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രി ?13: . കേരളാനിയമസഭയിൽ ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി ? 14:. കേരള മുഖ്യമന്ത്രിയായ ശേഷം ഗവർണർ സ്ഥാനം വഹിച്ച ആദ്യ വ്യക്തി ?15: .കമ്യൂണിസ്റ്റുകാരനാല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ?16:. 19 -ാം നൂറ്റാണ്ടിൽ ജനിച്ച കേരളാ മുഖ്യമന്ത്രി ?17:. കേരള മുഖ്യമന്ത്രിയായി കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ സി.പി.എം മുഖ്യമന്ത്രി ?18:. കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ? 19:. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി:20:. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?​

Answer»

brother what language it's ❓. PLEASE TOLD me.Explanation:follow me.... good night and SWEETS DREAMS



Discussion

No Comment Found

Related InterviewSolutions