InterviewSolution
Saved Bookmarks
| 1. |
അറിയിപ്പ് ബോർഡ് തയാറാക്കാം ആനമുപ്പൻ കാട്ടിലെ എല്ലാ ജീവികളെയും വിളിച്ചുകൂട്ടാൻനിർദേശിച്ചു. അണ്ണാൻ അറിയിപ്പ് തയാറാക്കി കാടിന്റെവിവിധ ഭാഗങ്ങളിൽ വച്ചു. അണ്ണാൻ തയാറാക്കിയ അറിയിപ്പുബോർഡിൽ എന്തായിരിക്കും എഴുതിയിരിക്കുക? നിങ്ങളുംഎഴുതൂ. |
|
Answer» കഴിഞ്ഞ വർഷം പുലിമുരുകൻ വന്ന് സാഹസീയതയോടെ കൊലചെയ്ത മഹാവീരൻ പുലിമൂപ്പന്റെ അനന്തരവൻ പുലികുട്ടൻ കാട്ടിലേക് പുലിമുരുകനോട് പ്രതികാരം ചെയാൻ വന്നിരിക്കുന്നു! തന്റെ ഗുരു പുലിമൂപനെ കൊന്ന പുലിമുരുകന് വധഭീഷണി ഉണ്ട്!!! അത് കൊണ്ട് തന്നെ എല്ലാ ജീവികളും രാത്രിയിൽ പ്രതേകം സുരക്ഷിതരായിരിക്കാൻ അഭ്യർത്ഥിക്കുന്നു, 'പുലികുട്ടനോട് കളിവേണ്ട മകളെ ' എന്ന് വല്ല ഊള്ളാൻ പാറയിലേ എവിടെങ്കിലും കുറിച്ചു വെച്ചതുകണ്ടാലുടൻ അവിടെ നിന്ന് എസ്‌കേപ്പ് ആവേണ്ടതാണ് എന്ന് വിനീതപൂർവം അഭ്യർത്ഥിക്കുന്നു |
|