InterviewSolution
| 1. |
Biography of the malayalam poet N N Kakkad in malayalam |
|
Answer» Answer: കക്കാട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കക്കാട് (വിവക്ഷകൾ) എന്ന താൾ കാണുക. കക്കാട് (വിവക്ഷകൾ) എൻ.എൻ. കക്കാട് NN Kakkad.jpg ജനനം ജൂലൈ 14, 1927 അവിടനല്ലൂർ, കോഴിക്കോട് മരണം ജനുവരി 6, 1987 (പ്രായം 59) അവിതന്നലൂർ, ബ്രട്ടീഷ് ഇന്തിയ. തൊഴിൽ അദ്ധ്യാപകൻ, കവി, ഗ്രന്ഥകാരൻ, പരിഭാഷകൻ പ്രധാന കൃതികൾ സഫലമീ യാത്ര ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാട് (ജൂലൈ 14 1927- ജനുവരി 6 1987[1]). കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരു Explanation: |
|