InterviewSolution
Saved Bookmarks
| 1. |
ജീൻ ജാക്വിസ് റുസ്സോ ആര് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാന പോയിൻറ് |
|
Answer» ONG>Explanation: പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ ജ്ഞാനോദയത്തിന്റെ (Enlightenment) തത്ത്വചിന്തകന്മരിൽ പ്രമുഖനും, രാഷ്ട്രമീമാംസകനും, വിദ്യാഭ്യാസ ചിന്തകനും, ഉപന്യാസകാരനുമായിരുന്നു ജീൻ ഷാക്ക് റൂസ്സോ (ഇംഗ്ലീഷ്:JEAN JACQUES Rousseau. ജനനം: 28 ജൂൺ 1712; മരണം: 2 ജൂലൈ 1778). സസ്യശാസ്ത്രജ്ഞൻ സംഗീതജ്ഞൻ എന്നീ നിലകളിലും അദ്ദേഹം പ്രാഗല്ഭ്യം തെളിയിച്ചു. Hᴏᴘᴇ ɪᴛ ʜᴇʟᴘs♡︎ |
|