1.

കർഷകർ നേരിടുന്ന ദുരിതങ്ങൾ എന്തെല്ലാം?കർഷകർക്ക് വേണ്ടത്ര നീതി ലഭിക്കുന്നുണ്ടോ?​

Answer»

s faced by farmers * INSUFFICIENT water supply * less use of modern FARMING equipments * Over dependence on TRADITIONAL crops * poor storage facilities *TRANSPORTATION problems * High Interest rates * ജലദൗർലഭ്യം * ആധുനിക കാർഷിക ഉപകരണങ്ങളുടെ ലഭ്യത കുറവ് *സംഭരിക്കുവാൻ ഉള്ള സംവിധാന കുറവ് *വിളകളുടെ അധികവില ഇന്നും പല കർഷകർക്കും വേണ്ടത്ര നീതി ലഭിക്കുന്നില്ല. ജലദൗർലഭ്യവും ആധുനിക കാർഷിക ഉപകരണങ്ങളുടെ ലഭ്യത കുറവും സംഭരിക്കാനുള്ള സംവിധാനം കുറവും വിളകളുടെ അധികവില കാരണവും അതുപോലെ പല കാർഷിക പ്രശ്നങ്ങൾ കാരണം കർഷകർ ദുരിതത്തിലാണ്.



Discussion

No Comment Found