1.

കേരത്തിന്റെ സാമൂഹിക അവസ്ഥയിൽ മാറ്റം വരുത്താൻ വേണ്ടി പ്രയത്നിച്ച കൂടുതൽ വ്യക്തികളെ നിങ്ങൾക്ക് അറിയാം kandeth

Answer»

ടോഗിൾ നാവിഗേഷൻProgrammeകേരളത്തിലെ കുട്ടികൾ5 വയസ്സിൽ താഴെയുള്ള ശിശുക്കളുടെയും, നവജാതശിശുക്കളുടെയും മരണവും വളർച്ചാ മുരടിപ്പിന്റെ വ്യാപ്തിയും ഏറ്റവും കുറവും, സ്കൂളുകളിലെ പ്രാഥമിക പ്രവേശന നിരക്ക് രാജ്യത്തെ ഏറ്റവും ഉയർന്നതുമാണ്.Flood RELIEF MEASURES in Kerala.UNICEF/UN0265485/Kolariലഭ്യമാണ്:EnglishहिंदीMalayalamവെല്ലുവിളിഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മലബാർ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് കേരളം. 38,863 കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്ന കേരളം വലുപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഇരുപത്തിമൂന്നാം സംസ്ഥാനത്താണ്. വടക്ക്, വടക്കുകിഴക്ക് ഭാഗത്ത് കർണാടകയും, കിഴക്കും തെക്കും തമിഴ്‌നാടും, പടിഞ്ഞാറ് ഭാഗത്ത് ലക്ഷദ്വീപ് കടലുമാണ് കേരളത്തിന്റെ അതിർത്തികൾ. 2011-ൽ നടത്തിയ സെൻസസ് അനുസരിച്ച് 33,387,677 താമസക്കാരുള്ള കേരളം ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ പതിമൂന്നാമത്തെ വലിയ സംസ്ഥാനമാണ്. ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷയും, സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയും മലയാളമാണ്.Explanation:



Discussion

No Comment Found