1.

കുറിപ്പ്‌ തയ്യാറാക്കുക* കാർഷികവൃത്തിയുടെ മഹത്വത്തെ കുറിച്ച് കുറിപ്പ്

Answer»

ആധുനിക കൃഷി സങ്കേതങ്ങൾ ഉപയോഗിച്ച് സസ്യങ്ങൾ വളർത്തിയും വളർത്തുമൃഗങ്ങളെ പരിപാലിച്ചും ഭക്ഷ്യ-ഭക്ഷ്യേതരവിഭവങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രക്രിയയാണ്‌ കൃഷി. ഇന്ന് മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണപദാർത്ഥങ്ങളും കാർഷികവൃത്തിയുടെ ഫലമാണ്.



Discussion

No Comment Found