1.

❤️ Love family ❤️ *DAY 3 1️⃣ഒരു സ്വഹാബിയുടെ രൂപത്തിൽ ജിബ്രീൽ(അ)നബി(സ)യുടെ അടുക്കൽ വന്നു എന്ന് ഹദീസിൽ കാണാം. ഏതാണാ സ്വഹാബി? 2️⃣റഈസുൽ മുഫസ്സ്വിരീൻ" എന്ന പേരിലറിയപ്പെടുന്ന സ്വഹാബി ആരാണ് ? A : അബ്ദുല്ലാഹി ബ്നു ഉമർ (റ) B : അബ്ദുല്ലാഹി ബ്നു സൈദ്(റ) C : അബ്ദുല്ലാഹി ബ്നു സലാം (റ) D : അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ) 3️⃣ ഖുർആനിൽ ഒരു അമൽ പറഞ്ഞിട്ടുണ്ട് അത് അലി റ മാത്രമേ ചെയ്തിട്ടുള്ളൂ അപ്പോഴേക്കും ആ കാര്യം ദുർബലപ്പെടുകയും ചെയ്തു ഏതാണാ കർമ്മം?

Answer» TION:pls ASK the QUESTION in TAMIL or ENGLISH


Discussion

No Comment Found

Related InterviewSolutions