1.

മണ്ണിനെ കുറിച്ച് മനുഷ്യൻ്റെ നിലവിലെ കാഴ്ചപാട് എന്താണ് ??

Answer»

ഭൗമോപരിതലത്തിൽ കാണുന്ന ഏറ്റവും മുകളി‍ലത്തെ പാളിയാണ്‌‍ മണ്ണ്. വിവിധ പദാർഥങ്ങളുടെ സങ്കീർണ്ണമായ മിശ്രണമാണിത്. പൊടിഞ്ഞ പാറകളും ജലാംശവും ഇതിൽ കാണപ്പെടുന്നു. ഭൂസമാനഗ്രഹങ്ങളുടെ ഉപരിതലത്തിൽ കാണുന്ന സിലിക്കേറ്റ് സംയുക്തങ്ങളുടെ ശേഖരത്തെയും മണ്ണ് എന്നു വിളിക്കുന്നു.)



Discussion

No Comment Found