

InterviewSolution
1. |
നിങ്ങളുടെ കുട്ടിക്കാലത്തെ മറക്കാത്ത ഒരു അനുഭവം എഴുതുക |
Answer» ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുള്ള വ്യക്തികളായിരിക്കും അവരുടെ അച്ഛനും അമ്മയും. അത്തരത്തിലുള്ള ഒരുപാട് ഓര്‍മ്മകളുടെ ഒരു വേലിയേറ്റമാണ് ഇപ്പോള്‍ എൻെറ മനസ്സില്‍. നമ്മളുടെ മാതാപിതാക്കളെക്കുറിച്ച് എത്ര സംസാരിച്ചാലും മതിവരില്ല. ഞാന്‍ പല കാര്യങ്ങളും ജീവിതത്തില്‍ പഠിച്ചിട്ടുള്ളത് മാതപിതാക്കളില്‍ നിന്നാണ്. ഇന്നത്തെ തലമുറയെ കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് ഏറെ വിഷമം തോന്നിയിട്ടുള്ളത് അവരുടെ പല ദുഃശീലങ്ങലെക്കുറിച്ചോര്‍ത്താണ്. വളരെ വൈകി ഉറങ്ങുകയും അതുപോലെ തന്നെ വൈകി എഴുന്നേല്‍ക്കുകയും ചെയ്യുക എന്നത് ഇന്നത്തെ തലമുറയുടെ ഒരു ദുഃശീലമാണ്. അതുപോലെ തന്നെ അസമയത്തുള്ള അവരുടെ ഭക്ഷണക്രമവും. |
|