InterviewSolution
Saved Bookmarks
| 1. |
ഒന്നോരണ്ടോ വാക്കിൽ ഉത്തരം എഴുതുക പുതുവർഷം എന്ന കവിതയിൽ അമ്മയെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത് please give me answer I will mark in brainliest |
|
Answer» അമ്മ= നന്മ, അമ്മ = ഓണം, അമ്മ= സത്യം, അമ്മ= ആനന്ദം, അമ്മ = ഗ്രാമീണത, അമ്മ = യാഥാർഥ്യം, അമ്മ = തുമ്പ എന്നിങ്ങനെ അമ്മവിശുദ്ധിയുടെ പ്രതിനിധാന ജാലംതന്നെ തീർക്കുന്നുണ്ട് കവയിത്രി Explanation: PLEASE MARK me as brainliestI NEED it |
|