InterviewSolution
Saved Bookmarks
| 1. |
രാമപുരത്ത് വാര്യർ കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത് ഏത് രാജാവിന്റെ നിർദേശപ്രകാരമാണ് ഒന്നോരണ്ടോ വാക്കിൽ ഉത്തരം എഴുതുക |
Answer» ഭാഗവതം ദശമസ്കന്ധത്തിലെ കുചേലോപാഖ്യാനത്തെ ആസ്പദിച്ച് രാമപുരത്തുവാര്യർ എഴുതിയ പ്രസിദ്ധമായ വഞ്ചിപ്പാട്ടാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്.മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നിർദ്ദേശപ്രകാരമാണ് ഈ കൃതി രചിച്ചതെന്ന് കവി പരാമർശിക്കുന്നു. വഞ്ചിപ്പാട്ട് എന്ന നിലയിൽ ഈ കൃതി മലയാളസാഹിത്യത്തിലും സാംസ്കാരികരംഗത്തും നേടിയ പ്രചാരം അന്യാദൃശമാണ്.PLSS mark me brainlist... |
|