InterviewSolution
Saved Bookmarks
| 1. |
തന്നിരിക്കുന്ന വിഷയം ശ്രദ്ധയോടെ വായിച്ചു ചുവടെ നൽകിയ ചോദ്യങ്ങൾക്കു ഉത്തരമെഴുതുക. പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യലോകത്തിന്റെ കടമയാണ്.ഭൂമി നമ്മുടെ മാതാവാണ് . ഭൂമിയെ നാം അവഗണിച്ചാൽ കനത്ത വില നൽകണം.മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഈ ഭൂമുഖത്തുണ്ട് ,എന്നാൽ അനാവശ്യത്തിനുള്ളത് ഇല്ല എന്ന് ഗാന്ധിജി പറഞ്ഞത് എത്രയോ ശരിയാണ്. പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക.വനം സംരക്ഷിക്കുക,കുന്നും മലയും ഇടിച്ചുനിരത്താതിരിക്കുക ,പുഴകൾ ,കായൽ,തോടുകൾമറ്റു ജലാശയങ്ങൾ എന്നിവ മലിനപ്പെടുത്താതിരിക്കുക ,പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കുക തുടങ്ങിയവ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാണ് .മനുഷ്യന്റെ തെറ്റായ പ്രവർത്തികൾ മൂലം പല നാശങ്ങളും ഭൂമുഖത്തു സംഭവിച്ചിട്ടുണ്ട്.ഭൂമിയെ സ്വന്തം അമ്മയായി കാണുന്ന മനുഷ്യകുലത്തിനു മാത്രമേ ഇന്ന് ലോകം അഭിമുഖീകരിക്കുന്നപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ പറ്റൂ എന്നു നാം തിരിച്ചറിയാം . 1 - മനുഷ്യകുലം ഭൂമിയെ എന്തായി കാണണം? * |
|
Answer» PLEASE fòĺļòw me TODAY is my BIRTHDAY ttfvgytcgh55fh854dgj74edvgyjmi97rewqszchkok90 |
|