InterviewSolution
| 1. |
Write a short essay about malayalam language |
|
Answer» മാതൃഭാഷ ഇന്ന് മരണം മന്ത്രിക്കുകയാണ്. ചരിത്രത്തോളം പഴക്കമുള്ള നമ്മുടെ ഭാഷ ചരമമടയുകയാണ്. മേഘസന്ദേശവും, താളിയോലയും, എഴുത്തും, പത്രത്താളുകളും മറ്റും ഇന്റര്‍നെറ്റ്, ഇ-മെയില്‍, മൊബൈല്‍, എസ്.എം.എസ് എന്നിവയ്ക്ക് വഴിമാറുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്കുമുന്നില്‍ മലയാളഭാഷയും വൈകാതെ അടിയറവുപറയേണ്ടിവരും. മലയാളം നമ്മുടെ അഭിമാനം ആണ്, അത് നമ്മുടെ സംസ്‌കാരമാണ്. അനുഭവത്തിന്റെ, ആത്മാവിന്റെ ഭാഷയാണ് മാതൃഭാഷ. അതിനെ നിഷേധിക്കാന്‍, ചവിട്ടി താഴ്ത്താന്‍ ആര്‍ക്കും അവകാശമില്ല. ഇന്ന് പലരും എനിക്ക് മലയാളം അറിയില്ല എന്നു പറയുന്നു. അതവര്‍ക്ക് ഗമ കൂട്ടുന്ന ഒന്നായോ.. എന്നാല്‍ അവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. malayalam-letters ലോകത്തിലുള്ള 2796 ഭാഷകളില്‍ മലയാളിത്തിന് 77-ാം സ്ഥാനമാണുള്ളത്. നമ്മുടെ നാട്ടില്‍ മഹാന്‍മാര്‍ ജനിച്ചിട്ടുണ്ടെന്നുതന്നെ അപൂര്‍വ്വമായേ നമുക്കറിയാനിടവരുന്നുള്ളൂ. ഇന്നത്തെ വിദ്യാഭ്യാസം രചനാത്മകമായ യാതൊന്നും നമ്മെ പഠിപ്പിക്കുന്നില്ല എന്നു വേണമെങ്കില്‍ പറയാം. സ്വന്തം കൈകാലുകള്‍ ഉപയോഗിക്കാന്‍ പോലും നമുക്കറിയില്ല. ഇംഗ്ലീഷുകാരുടെ പൂര്‍വ്വികന്മാരെക്കുറിച്ചുള്ള വസ്തുതകളും കണക്കുകളുമെല്ലാം നാം അസ്സലായി പഠിക്കുന്നു. കേവലം 80 ലക്ഷം പേര്‍ സംസാരിക്കുന്ന സ്വീഡിഷ് ഭാഷയ്ക്കും 100 ലക്ഷംപേര്‍ സംസാരിക്കുന്ന ഗ്രീക്ക് ഭാഷയ്ക്കും ലോകത്തിലുള്ള വലിയ സ്ഥാനം ആലോചിക്കുമ്പോള്‍ നമ്മള്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിയിരിക്കുന്നു. അവര്‍ക്ക് അവരുടെ മാതൃഭാഷയോടുള്ള സ്‌നേഹവും ആദരവും കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. 300 ലക്ഷത്തിലധികം മലയാളികളുള്ള നമ്മുടെ കേരളം മാതൃഭാഷയോട് കാണിക്കുന്നത് ഒരു ജനതയും കാണിക്കാത്ത തരം അനാസ്ഥയാണ്. മാതൃഭാഷയെക്കുറിച്ച് നമ്മുടെ കവികള്‍ പാടിയതും എഴുതിയതും എത്രയുണ്ട് പറയാനാണെങ്കില്‍. മലയാള ഭാഷയെക്കുറിച്ച് മഹാകവി വള്ളത്തോള്‍ എഴുതിയ കുറച്ച് വരികള്‍ കുറിക്കേണ്ടിയിരിക്കുന്നു.. മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം- ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം, അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ സമ്മേളിച്ചിടുന്നതൊന്നാമതായ്. മറ്റുള്ള ഭാഷകള്‍ കേവലം ധാത്രികള്‍ മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍. ഹൈട്ടക്ക് ജനത അന്യഭാഷകളുടെ അടിമകളാകുകയാണോ...അവിടെ അടിമത്വത്തിന്റെ ചുവയുമുണ്ട്. ഏത് യന്ത്രവത്കൃത ലോകത്തു ജീവിച്ചാലും ഏത് സാങ്കേതിക വിദ്യയുടെ ചുവട്ടില്‍ കിടന്നാലും മലയാളഭാഷയേയും സംസ്‌കാരത്തെയും മറക്കുന്നത് പെറ്റമ്മയെ മറക്കുന്നതിന് തുല്ല്യമാണ്. മാതൃഭാഷയുടെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നുള്ള സന്ദേശം എന്നും ഓര്‍മ്മയില്‍ തെളിയട്ടെ. നമ്മുടെ ഭാഷ അങ്ങനെ ആര്‍ക്കും വഴിമാറികൊടുക്കേണ്ടതല്ല. കൂടുതൽ വാർത്തകൾ അതെങ്ങനെ ബലാത്സംഗമാകും? ബലാത്സംഗം ചെയ്തവര്‍ക്ക് പോലും സംശയം... പക്ഷേ, അത് ബലാത്സംഗം തന്നെ റേപ്പ് കൾച്ചർ... അമാനവ പീഡകരുടെ ചൂഷണങ്ങളുടെ മാനിഫെസ്റ്റോ; കേരളത്തിലെ 'മീടൂ' കാമ്പയിൻ വെളിവാക്കുന്നത് നെല്ലി കൂട്ടക്കുരുതിയില്‍ നിന്ന് പൗരത്വനിഷേധം വരെ: അസമില്‍ ലംഘിക്കപ്പെടുന്ന മനുഷ്യാവകാശം ടിവിയിലെ ഓണവും കണ്ടു അന്തം വിട്ടിരിക്കുന്ന കുട്ടികള്‍, കാണുമ്പോള്‍ പകച്ചുപോകുന്നു എന്റെ കൗമാരം.. റോബോട്ടുമായുള്ള ലൈംഗീകബന്ധം, അയ്യേ..മുഖം ചുളിക്കുന്നത് എന്തിനാ.. വെളിച്ചത്തിനു മുന്നില്‍ കണ്ണടയ്ക്കുന്നവര്‍ മീനച്ചിലാറിലൂടെ ഒഴുകിവന്ന ഒറോത എന്ന ധീരവനിത വായിച്ച് വായിച്ചങ്ങനെ വളരട്ടെ കടലിനും കായലിനുമിടയില്‍ ചരിത്രം பெண்கள் ஆளும் பஞ்சாயத்து தேர்தல்.. பெண்கள் ஆளும் பஞ்சாயத்து தேர்தல்.. ക്യാൻസറിനെ അതിജീവിച്ച കൊച്ചു പെൺകുട്ടിയെ ചേർത്തുപിടിച്ച് കുടുംബാംഗങ്ങളും ബന്ധുക്കളും പാകിസ്താനിലെ പെഷവാറിൽ മദ്രസയിൽ ബോംബ് സ്ഫോടനം- ചിത്രങ്ങൾ പാകിസ്താനിലെ പെഷവാറിൽ മദ്രസയിൽ ബോംബ് സ്ഫോടനം- ചിത്രങ്ങൾ പാകിസ്താനിലെ പെഷവാറിൽ മദ്രസയിൽ ബോംബ് സ്ഫോടനം- ചിത്രങ്ങൾ പാകിസ്താനിലെ പെഷവാറിൽ മദ്രസയിൽ ബോംബ് സ്ഫോടനം- ചിത്രങ്ങൾ പാകിസ്താനിലെ പെഷവാറിൽ മദ്രസയിൽ ബോംബ് സ്ഫോടനം- ചിത്രങ്ങൾ പാകിസ്താനിലെ പെഷവാറിൽ മദ്രസയിൽ ബോംബ് സ്ഫോടനം- ചിത്രങ്ങൾ +5 ONEINDIA യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. യുഡിഎഫ് വിടാന്‍ ഇനിയും പാര്‍ട്ടികളും നേതാക്കളും? ഇടനിലക്കാരനായി ജോസ് കെ മാണി യുഡിഎഫ് വിടാന്‍ ഇനിയും പാര്‍ട്ടികളും നേതാക്കളും? ഇടനിലക്കാരനായി ജോസ് കെ മാണി പിപിഇ കിറ്റ് ധരിച്ച് മോഷണത്തിനിറങ്ങി: മുബഷിർ ഒട്ടേറെ കേസുകളിൽ പ്രതിയെന്ന് പൊലീസ് പിപിഇ കിറ്റ് ധരിച്ച് മോഷണത്തിനിറങ്ങി: മുബഷിർ ഒട്ടേറെ കേസുകളിൽ പ്രതിയെന്ന് പൊലീസ് IPL 2020: മുംബൈ ഇന്ത്യന്‍സ് കപ്പും കൊണ്ടേ പോവൂ, 'പ്രെയര്‍ ആന്റി'യെ ഇറക്കി! ഇനി രക്ഷയില്ല IPL 2020: മുംബൈ ഇന്ത്യന്‍സ് കപ്പും കൊണ്ടേ പോവൂ, 'പ്രെയര്‍ ആന്റി'യെ ഇറക്കി! ഇനി രക്ഷയില്ല ചതുര്‍മുഖന്‍ ബ്രഹ്മാവിനെ ആരാധിക്കുന്ന അത്യപൂര്‍വ്വ ബ്രഹ്മ ക്ഷേത്രം ചതുര്‍മുഖന്‍ ബ്രഹ്മാവിനെ ആരാധിക്കുന്ന അത്യപൂര്‍വ്വ ബ്രഹ്മ ക്ഷേത്രം പോകാം കൊല്ലംകാരുടെ സ്വര്‍ഗ്ഗമായ മരുതിമലയിലേക്ക് പോകാം കൊല്ലംകാരുടെ സ്വര്‍ഗ്ഗമായ മരുതിമലയിലേക്ക് ട്രംപും ബൈഡനും കടുത്ത പോരാട്ടത്തിൽ, എണ്ണ വില ഉയർന്നു, സ്വർണ്ണത്തിന് ഇടിവ് ട്രംപും ബൈഡനും കടുത്ത പോരാട്ടത്തിൽ, എണ്ണ വില ഉയർന്നു, സ്വർണ്ണത്തിന് ഇടിവ് |
|