1.

1 If m and 65° are a pair of complementary angles,find x. 2 If y and 102° are a pair of supplementary angles,find a.

Answer»

ഇരുട്ടാണ് ക്യാൻവാസ്. വരയ്ക്കുന്നത് പ്രകാശം കൊണ്ടും. വരയ്ക്കാൻ ലഭിക്കുന്ന സമയമാകട്ടെ നിമിഷങ്ങൾ മാത്രവും! വ്യത്യസ്തമായ ചിത്രരചന കൊണ്ട് ശ്രദ്ധേയനാവുകയാണ് സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറും ചിത്രകാരനുമായ അനൂപ് ഉപാസന. ചിത്രരചനയും ഫോട്ടോഗ്രാഫിയുടെ സാധ്യതകളും സമന്വയിപ്പിക്കുന്ന ലൈറ്റ് ഡ്രോയിങ്ങിലൂടെ യുആർഎഫ് ലോക റെക്കോഡും നേടിയിരിക്കുകയാണ് ഈ കലാകാരൻ.പ്രകാശം മാധ്യമമാക്കി വായുവിൽ ചിത്രം വരയ്ക്കുന്ന രീതിയാണ് ലൈറ്റ് ഡ്രോയിങ്. പക്ഷേ, ഈ ചിത്രങ്ങൾ കാണാൻ നഗ്നനേത്രങ്ങൾക്കാവില്ല. പ്രത്യേകമായി സംവിധാനം ചെയ്ത ക്യാമറക്കണ്ണുകളിലൂടെയേ ഈ ചിത്രങ്ങൾ കാണാനാവൂ. ഇത്തരത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ വരച്ചതിനുള്ള യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ അംഗീകാരമാണ് ഇപ്പോൾ അനൂപിനെ തേടിയെത്തിയിരിക്കുന്നത്.



Discussion

No Comment Found