1.

"റേഡിയോ ഓൺ ചെയ്തപ്പോൾ കുട്ടികളുടെ പാട്ട് കേട്ടു"അംഗ അംഗി വാക്യം വേർതിരിച്ചു എഴുതുക​

Answer»

ANSWER:

റേഡിയോ ഓൺ ചെയ്തപ്പോൾ -അംഗവാക്യം

കുട്ടികളുടെ പാട്ട് കേട്ടു-അംഗിവാക്യം



Discussion

No Comment Found

Related InterviewSolutions